ന്യൂഡൽഹി: ട്രെയിനുകളിൽ കുടിവെള്ളം ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന് റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ രാജ്യസഭയിൽ പറഞ്ഞു. ചോദ്യോത്തര വേളയിൽ ബിനോയ് വിശ്വത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. നിർജലീകരണം മൂലം യാത്രക്കാർ മരിച്ച സംഭവങ്ങൾവരെ ഉണ്ടായിട്ടുണ്ടെന്ന് ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.
പാൻട്രി കരാറുകാർക്ക് ലാഭത്തോത് കൂടിയ ലഘുപാനീയങ്ങൾ വിൽക്കുന്നതിലാണു താൽപര്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.