ഡൽഹിയിൽ മകൻ പിതാവിനെ കൊന്ന് കഷ്ണങ്ങളാക്കി

ന്യൂഡൽഹി: ഡൽഹിയിൽ 22കാരനായ മകൻ പിതാവിനെ കൊലപ്പെടുത്തി. ഡൽഹിയിലെ ഫരാഷ് ബസാറിലാണ് സംഭവം. കൊലപാതകത്തിന് ശേഷം മൃതദേഹം കഷ്ണങ്ങളാക്കിയാണ് ഉപേക്ഷിച്ചത്.

പിതാവും മകനും തമ്മിൽ എപ്പോഴും വഴക്കിടാറുണ്ടായിരുന്നു. ഇതിന്‍റെ വൈരാഗ്യത്തിലാണ് കൊലപാതകം നടത്തിയത്. മകൻ കുറ്റസമ്മതം നടത്തിയെന്നും പൊലീസ് അറിയിച്ചു.

Tags:    
News Summary - Delhi 22 year old man kills his father in a fit of rage-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.