Posted On
date_range Updated On
date_range ദാദ്രി ആൾക്കൂട്ടക്കൊല: പ്രതി ബി.ജെ.പി റാലിയിൽ
ദാദ്രി (ഉത്തർപ്രദേശ്): രാജ്യത്തെ ഞെട്ടിച്ച ദാദ്രി ആൾക്കൂട്ടക്കൊലക്കേസിലെ പ്രതി ബി.ജ െ.പി റാലിയുടെ മുൻനിരയിൽ. ദാദ്രിക്ക് സമീപം ബിഷാഹ്ര ഗ്രാമത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ മുൻനിരയിൽ ഇരുന്ന വിശാൽ സിങ് ദാദ്രി കേസിലെ പ്രതിയാണ്.
കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ മഹേഷ് ശർമ മത്സരിക്കുന്ന ഗൗതം ബുദ്ധ് നഗർ മണ്ഡലത്തിൽ ഉൾപ്പെടുന്ന പ്രദേശമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.