Posted On
date_range Updated On
date_range ട്രംപിന്റെ സന്ദർശനം: ലക്ഷ്യം വിപണി കോർപറേറ്റുകൾക്ക് തുറന്നുകൊടുക്കൽ- സി.പി.എം
ന്യൂഡൽഹി: ഇന്ത്യയുടെ ആഭ്യന്തര വിപണി അമേരിക്കൻ കോർപറേറ്റുകൾക്ക് മുന്നിൽ തുറന് നുകൊടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഡോണൾഡ് ട്രംപിെൻറ സന്ദർശനമെന്ന് സി.പി.എം ആരോപിച്ചു. ട്രംപിെൻറ നീക്കങ്ങൾക്ക് മുന്നിൽ നരേന്ദ്ര മോദി സർക്കാർ കീഴടങ്ങരുതെന്ന് പാർട്ടി പോളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു.
ഇന്ത്യയുടെ ആരോഗ്യ മേഖലയും ട്രംപ് കണ്ണുവെച്ചിട്ടുണ്ട്. അമേരിക്കൻ കമ്പനികൾക്കടക്കം നിർബന്ധമാക്കിയിരിക്കുന്ന ലൈസൻസ് സമ്പ്രദായം നീക്കണമെന്നാണ് ട്രംപിെൻറ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.