Posted On
date_range Updated On
date_range അഹ്മദാബാദിൽ തലശ്ശേരി സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു
കോടിയേരി: കല്ലിൽത്താഴയിലെ ഗുരുകൃപയിൽ കെ.പി. ജീവാനന്ദം (66) അഹ്മദാബാദിൽ കോവിഡ് ബാധിച്ച് മരിച്ചു. അഹ്മദാബാദിൽ ഹോട്ടൽ മാനേജറായിരുന്നു.
അഹ്മദാബാദിൽ സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് മരണം. കുടുംബാംഗങ്ങൾ വയനാട് കൽപറ്റയിലാണ് താമസം. റിട്ട. തഹസിൽദാർ പരേതനായ കെ.വി. അനന്തെൻറയും കൃഷ്ണപുരത്ത് സരോജിനിയുടെയും മകനാണ്. മക്കൾ: ജീനസ്, നിത്യ. മരുമക്കൾ: അനീഷ്, ദൃശ്യ. സഹോദരങ്ങൾ: ജ്യോതി, സന്ധ്യ, ശാന്തി, അരുളാനന്ദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.