നോയിഡയിൽ ആറ് മലയാളികൾക്ക് കോവിഡ്

ന്യൂഡൽഹി: ഡൽഹിക്കടുത്ത് നോയിഡയിൽ മലയാളി നഴ്സിനും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചു. നോയ്ഡ സെക്ടർ 34ലാണ് ഇവ‌ർ താമസിക്കുന്നത്. തെക്കൻ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ നഴ്‌സിനാണ് ആദ്യം രോഗബാധയുണ്ടായത്.

തുടർന്ന് സഹോദരി, സഹോദരീ ഭർത്താവ് എന്നിവരടക്കം കുടുംബത്തിലെ ആറ് പേർക്ക് രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇവരെ വിവിധ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സഹോദരിയുടെ 14 ദിവസം പ്രായമുള്ള കുട്ടിക്ക് രോഗബാധയില്ല.

Tags:    
News Summary - Covid case In kerala-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.