കോവിഡ്​: ഡൽഹിയിൽ കോട്ടയം സ്വദേശി മരിച്ചു

ന്യൂഡൽഹി: കോവിഡ്​ ബാധിച്ച്​ ഡൽഹിയിൽ മലയാളി മരിച്ചു. കോട്ടയം കണമല എയ്​ഞ്ചൽവാലി സ്വാദേശി മാ​ട്ടേൻ​ എം.യു തോമസ്​ ( റോയി- 48) ആണ്​ മരിച്ചത്​.

ഡൽഹിയിലെ ഹോളി ഫാമിലി ആശുപത്രിയിൽ ചികിത്സയി​ലായിരുന്നു​. ഭാര്യ: റേച്ചൽ തോമസ്​. മക്കൾ: അമൽ, ബിബിൻ. സംസ്​കാരം വെള്ളിയാഴ്​ച ഡൽഹിയിൽ.  


Tags:    
News Summary - covid: A native of Kottayam died in Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.