കോവിഡ് 19​: സൂറത്തിൽ ഒരു മരണം കൂടി; രാജ്യത്തെ മരണ സംഖ്യ ഏഴായി

സൂറത്ത്​: ​േകാവിഡ്​ 19 ബാധിച്ചതിനെ തുടർന്ന്​ ഗുജറാത്തിലെ സൂറത്തിൽ ഒരാൾ മരിച്ചു. ഇതോടെ കോവിഡ്​ 19 ബാധിച്ച്​ മരണപ്പെട്ടവരുടെ എണ്ണം ഏഴായി ഉയർന്നു. ഞായറാഴ്​ച മാത്രം മൂന്ന്​ മരണമാണ്​ രാജ്യത്ത്​ റിപ്പോർട്ട്​ ചെയ്യപ്പെട്ടത്​.

ഞായറാഴ്​ച ബിഹാറിൽ ഖത്തറിൽ നിന്നും മടങ്ങിലെത്തിയ 38കാരൻ മരണപ്പെട്ടിരുന്നു. ശനിയാഴ്​ചയാണ്​ മരണം സംഭവിച്ചതെങ്കിലും പരിശോധന ഫലം പോസിറ്റീവാണെന്ന ഫലം ലഭിച്ചത്​ ഞായറാഴ്​ചയാണ്​.

Tags:    
News Summary - COVID-19: Surat Man Dies Due To Coronavirus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.