അയോദ്ധ്യയിൽ രാമക്ഷേത്രം പണിയുമെന്നത്​ ദൃഢനിശ്ചയം- മോഹൻ ഭഗവത്​

ഭോപ്പാൽ: അയോദ്ധ്യയിൽ രാമക്ഷേത്രം പണിയുമെന്ന്​ ആർ.എസ്​.എസ്​ ദൃഢനിശ്ചയമെടുത്തിട്ടുണ്ടെന്ന്​ അധ്യക്ഷൻ മോഹൻ ഭഗവത്​. രാമജന്മ ഭൂമിയിൽ ക്ഷേത്രമെന്നത്​ വെറും ആഗ്രഹം മാത്രമല്ല, അത്​ ആർ.എസ്​.എസി​​െൻറ ദൃഢനിശ്ചയമാണെന്നും ഭഗവത്​ പറഞ്ഞു. ഛത്രപൂരിൽ മഹാരാജ ഛത്രശാലി​​െൻറ പ്രതിമ അനാച്ഛാദനം ചെയ്​തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അയോദ്ധ്യയിൽ ക്ഷേത്രം വേണമെന്ന്​ ആഗ്രഹിക്കുന്ന ജനങ്ങൾ രാമ​​​െൻറ പാത പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Construction of Ram temple is our resolve: Bhagwat- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.