Posted On
date_range Updated On
date_range ചീഫ് ജസ്റ്റിസിനെതിരായ വാർത്തകൾ തടയണമെന്ന ഹരജി തള്ളി
ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരായ ലൈംഗികപീഡന പരാതിയുടെ വാർത ്തകൾ പ്രസിദ്ധീകരിക്കുന്നതിൽനിന്ന് മാധ്യമങ്ങളെ തടയണമെന്ന ആവശ്യം ഡൽഹി ഹൈകോടത ി തള്ളി. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ ഹൈകോടതിക്ക് ഇടപെടാനാവില്ലെന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോൻ അധ്യക്ഷനായ ബെഞ്ചിെൻറ തീരുമാനം.
തനിക്കെതിരെ സുപ്രീംകോടതി മുൻ ജീവനക്കാരി നൽകിയ ലൈംഗികപീഡന പരാതി സംബന്ധിച്ച വാർത്തകൾ നൽകുന്നതിൽനിന്ന് മാധ്യമങ്ങളെ വിലക്കുന്നിെല്ലന്നും അവർ സ്വന്തം വിവേകം ഉപയോഗിക്കെട്ട എന്നും ചീഫ് ജസ്റ്റിസ് ഗൊഗോയി നേരത്തേ വ്യക്തമാക്കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.