അഞ്ചാംക്ലാസുകാരിയെ കൂട്ടബലാത്സംഗം ചെയ്​തശേഷം തീകൊളുത്തി കൊന്നു

ന​ഗോ​ൺ: അ​സ​മി​ൽ അ​ഞ്ചം​ഗ സം​ഘം അ​ഞ്ചാം​ക്ലാ​സ്​ വി​ദ്യാ​ർ​ഥി​നി​യെ ബ​ലാ​ത്സം​ഗം ചെ​യ്​​ത​ശേ​ഷം ദേ​ഹ​ത്ത്​ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച്​ തീ​ക​ത്തി​ച്ചു കൊ​ന്നു. ന​ഗോ​ൺ ജി​ല്ല​യി​ലെ ധ​നി​യാ​ബേ​ട്ടി ലാ​ലു​ങ്​ ഗോ​ണി​ൽ വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ടാ​യി​രു​ന്നു സം​ഭ​വം. സ്​​കൂ​ളി​ൽ​ നി​ന്ന്​ മ​ട​ങ്ങി​യെ​ത്തി​യ പെ​ൺ​കു​ട്ടി ഇൗ ​സ​മ​യം വീ​ട്ടി​ൽ ഒ​റ്റ​ക്കാ​യി​രു​ന്നു. ബ​ലാ​ത്സം​ഗം ചെ​യ്​​ത​ ശേ​ഷം പ്ര​തി​ക​ൾ അ​വ​ശ​യാ​യ പെ​ൺ​കു​ട്ടി​യു​ടെ ദേ​ഹ​ത്ത്​ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച്​ തീ​ കൊ​ളു​ത്തു​ക​യാ​യി​രു​ന്നു.

90 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ പെ​ൺ​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​െ​ച്ച​ങ്കി​ലും ശ​നി​യാ​ഴ്​​ച രാ​വി​ലെ മ​രി​ച്ചു. പെ​ൺ​കു​ട്ടി ന​ൽ​കി​യ മൊ​ഴി​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ സ​ക്കീ​ർ ഹു​സൈ​ൻ എ​ന്ന​യാ​ൾ​ക്കും നാ​ല്​ കൂ​ട്ടാ​ളി​ക​ൾ​ക്കു​മെ​തി​രെ കേ​സെ​ടു​ത്തു.

Tags:    
News Summary - Class 5 Student Gang-raped And Set On Fire In Assam- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.