Posted On
date_range Updated On
date_range ചൈന നേപ്പാൾ ഭൂമിയും കൈയ്യേറി
ന്യൂഡൽഹി: ചൈന പല ഘട്ടങ്ങളിലായി നേപ്പാളിെൻറ ഭൂപ്രദേശങ്ങളും കൈയ്യേറിയതായി റിപ്പോർട്ട്. ടിബറ്റിൽ റോഡ് നിർമിക്കുന്നതിനായാണ് കൈയ്യേറ്റം നടത്തിയത്.
നേപ്പാൾ കൃഷി മന്ത്രാലയത്തിെൻറ സർവേ സിപ്പോർട്ട് അടിസ്ഥാനപ്പെടുത്തിയാണ് റിപ്പോർട്ട്. നദികൾ അതിർത്തി നിർണയിക്കുന്ന 10 സ്ഥലങ്ങളിൽ നദി വഴിതിരിച്ചുവിട്ടാണ് 33 ഹെക്ടർ ഭൂമി ചൈന പിടിച്ചെടുത്തത്.
സമയോചിതമായി പ്രതികരിച്ചില്ലെങ്കിൽ കൂടുതൽ നേപ്പാൾ ഭൂമി ചൈന കൈയ്യേറാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.