Posted On
date_range Updated On
date_range കോൺഗ്രസ് നേതാവ് അജയ് സിങ്ങിെൻറ അനന്തരവൻ മാവോയിസ്റ്റുകളുടെ വെടിയേറ്റ് മരിച്ചു
ചണ്ഡീഗട്ട്: കോൺഗ്രസ് നേതാവ് അജയ് സിങ്ങിെൻറ അനന്തരവൻ മാവോയിസ്റ്റുകളുടെ വെടിയേറ്റ് മരിച്ചു. ചണ്ഡീഗട്ടിലെ ബിജാപൂർ ജില്ലയിലാണ് സംഭവം.
കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.