Posted On
date_range Updated On
date_range കമൽഹാസന്‍റെ സഹോദരൻ ചന്ദ്രഹാസൻ അന്തരിച്ചു
ലണ്ടൻ: നടന്‍ കമല്‍ഹാസന്‍റെ സഹോദരനും പ്രശസ്ത ചലച്ചിത്ര നിര്‍മാതാവുമായ ചന്ദ്രഹാസന്‍ (82) അന്തരിച്ചു. സിനിമാ താരവും മകളുമായ അനു ഹാസന്‍റെ ലണ്ടനിലെ വസതിയില്‍വെച്ച് ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രിയായിരുന്നു അന്ത്യം.
ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ചന്ദ്രഹാസന്‍റെ ഭാര്യ ഗീതാമണി അന്തരിച്ചത്. രാജ് കമല്‍ ഫിലിംസിന്‍റെ ചുമതല വഹിച്ചിരുന്ന അദ്ദേഹം കമലിന്‍റെ നിരവധി ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.