സ്വത്ത് വെളിപ്പെടുത്താന്‍ കേന്ദ്ര ജീവനക്കാര്‍ക്ക് സാവകാശം


ന്യൂഡല്‍ഹി: ലോക്പാല്‍ നിയമപ്രകാരം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്വത്ത് വെളിപ്പെടുത്താന്‍ അനുവദിച്ച സമയപരിധി നീളും.
നേരത്തെയുണ്ടായ അറിയിപ്പു പ്രകാരം ഡിസംബര്‍ 31 ആയിരുന്നു അവസാന ദിനം.

എന്നാല്‍, ഇതു സംബന്ധിച്ച് പുതിയ നിയമങ്ങളും വ്യവസ്ഥകളും രൂപവത്കരിക്കുന്നതിനാല്‍ പുതിയ ഉത്തരവിറങ്ങുന്നതുവരെ സ്വത്തുവിവരം സമര്‍പ്പിക്കേണ്ടതില്ളെന്ന് സര്‍ക്കാര്‍ അറിയിച്ചു. 2015 മാര്‍ച്ച് 31 അടിസ്ഥാനമാക്കി വാര്‍ഷിക ആസ്തിബാധ്യത വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു
 

Tags:    
News Summary - central government employee can get more time on disclouse income

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.