Posted On
date_range Updated On
date_range കൈക്കൂലി കേസ്: ഡൽഹിയിൽ മൂന്ന് പൊലീസുകാരെ സി.ബി.ഐ അറസ്റ്റ് ചെയ്തു
ന്യൂഡൽഹി: കൈക്കൂലി കേസുമായി ബന്ധപ്പെട്ട് ഡൽഹി രോഹിണി ജില്ലയിലെ വിജയ് വിഹാർ പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസുകാരെ സി.ബി.ഐ അറസ്റ്റ് ചെയ്തു.
സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്.എസ്. ചഹൽ, കോൺസ്റ്റബ്ൾമാരായ ബദ്രി, ജിതേന്ദർ എന്നിവരാണ് അറസ്റ്റിലായത്.
സി.ബി.ഐയിലെ അഴിമതി വിരുദ്ധ വിഭാഗം ബുധനാഴ്ച നടത്തിയ റെയ്ഡിനെ തുടർന്നാണ് പൊലീസുകാർ പിടിയിലായത്. ഇവരിൽ നിന്ന് രണ്ട് ലക്ഷം രൂപയും പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.