Posted On
date_range Updated On
date_range തെരഞ്ഞെടുപ്പിനിടെ പിടികൂടിയത് 3500 കോടിയുടെ സാധനങ്ങൾ
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എൻഫോഴ്സ്മെൻറ് ഏജൻസികൾ നടത്തിയ പരിശോധനകളിൽ പിടിച്ചെടുത്തത് 3449.12 കോടി രൂപയും മദ്യവും മയക്കുമരുന്നും മറ്റു സാധനങ്ങളും. 2014 തെരഞ്ഞെടുപ്പ് സമയത്തേതിനെക്കാൾ മൂന്നിരട്ടിവരുമിത്. മാർച്ച് 10നും മേയ് 19നുമിടക്ക് 839.03 കോടി രൂപയും 294.41 കോടി രൂപയുടെ മദ്യവും 1270.37 കോടി രൂപയുടെ മയക്കുമരുന്നും 986.76 കോടി രൂപയുടെ മറ്റു സാധനങ്ങളുമാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.