Posted On
date_range Updated On
date_range വിമാനത്തിൽ പുകവലിച്ച കാസർകോട് സ്വദേശിക്കെതിരെ കേസ്
മംഗളൂരു: വിമാനത്തിൽ പുകവലിച്ചതിന് മലയാളി യുവാവിനെതിരെ കേസെടുത്തു. കാസർകോട് മഞ്ചേശ്വരം സ്വദേശി മുസ്തഫ ഹുസൈനെതിരെയാണ് (24) കേസ്.
അബൂദബിയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിലാണ് യുവാവ് യാത്ര ചെയ്തത്. വിമാനം മംഗളൂരുവിൽ എത്താറായപ്പോൾ ശുചിമുറിയിൽ സിഗരറ്റ് വലിക്കുകയായിരുന്നു. വിമാന അധികൃതർ നൽകിയ പരാതിയിൽ ബജ്പെ പൊലീസാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.