Posted On
date_range Updated On
date_range അലീഗഢ് സർവകലാശാലയിലെ 10,000 വിദ്യാർഥികൾക്കെതിരെ കേസ്
ന്യൂഡൽഹി: അലീഗഢ് മുസ്ലിം സർവകലാശാലയിലെ 10,000 വിദ്യാർഥികൾക്കെതിരെ കേസെടുത്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിസംബർ 15ന് നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തതിനാണ് കേസ്.
പൊലീസ് അതിക്രമത്തിനിരയായ ഡൽഹിയിലെ ജാമിഅ മില്ലിയ സർവകലാശാലയിലെ വിദ്യാർഥികൾക്ക് ഐക്യാദാർഢ്യവുമായാണ് അലീഗഢിലെ വിദ്യാർഥികൾ ഒത്തുകൂടിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.