Posted On
date_range Updated On
date_range സോപൂരിൽ ഏറ്റുമുട്ടൽ: രണ്ട് തീവ്രവാദികൾ െകാല്ലപ്പെട്ടു
സോപൂർ: ജമ്മു കശ്മീരിലെ സോപൂർ ജില്ലയിൽ െസെന്യവുമായ നടന്ന ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ െകാല്ലപ്പെട്ടു. തീവ്രവാദികൾ താവളമടിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഏറ്റുമുട്ടൽ നടന്നത്. കൊല്ലപ്പെട്ട തീവ്രവാദികളിൽ നിന്ന് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. സോപൂർ െപാലീസും ൈസെന്യവും സംയുക്തമായി നടത്തുന്ന ഏറ്റുമുട്ടൽ സോപൂരിെല പസാൽപൂർ മേഖലിയിൽ ഇപ്പോഴും തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.