Posted On
date_range Updated On
date_range ഹരിയാന സർക്കാറിനെ പിരിച്ചുവിടാത്തതെന്ത് –മായാവതി
ലഖ്നോ: വിശ്വാസത്തിെൻറ പേരിലെ ആക്രമണങ്ങൾ അനുവദിക്കില്ലെന്നും കുറ്റക്കാരെ ശിക്ഷിക്കുമെന്നും പ്രഖ്യാപിച്ച പ്രധാനമന്ത്രി ഹരിയാന സർക്കാറിനെ പിരിച്ചുവിടാത്തത് എന്തുകൊണ്ടെന്ന് ബി.എസ്.പി നേതാവ് മായാവതി. ദേര സച്ചാ സൗദ പ്രവർത്തകർ ഹരിയാനയിൽ വൻ ആക്രമണമാണ് അഴിച്ചുവിടുന്നത്. മോദിയുടെ വാക്കുകൾക്ക് ആത്മാർഥതയുണ്ടായിരുന്നെങ്കിൽ മനോഹർ ലാൽ ഖട്ടർ സർക്കാറിനെ പിരിച്ചുവിടണമായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.