പാവോതിൻസത് ഗുയ്തെ
Posted On
date_range Updated On
date_range കശ്മീരിൽ ബി.എസ്.എഫ് ഇൻസ്പെക്ടർക്ക് വീരമൃത്യു
ജമ്മു: കശ്മീരിലെ പൂഞ്ച് ജില്ല അതിർത്തിയിൽ പാക് ഭാഗത്തുനിന്നുണ്ടായ വെടിവെപ്പിൽ അതിർത്തിരക്ഷാസേന (ബി.എസ്.എഫ്)യിലെ സബ് ഇൻസ്പെക്ടർക്ക് ജീവഹാനി.
പാവോതിൻസത് ഗുയ്തെയാണ് കൊല്ലപ്പെട്ടത്. മൃതദേഹം പൂർണ സൈനിക ബഹുമതികളോടെ സ്വദേശമായ ഇംഫാലിലെത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഈ വർഷം ഇതുവരെ 4100 തവണ പാകിസ്താൻ കരാർ ലംഘിച്ച് ഇന്ത്യൻ ഭാഗത്തേക്ക് വെടിവെപ്പു നടത്തിയതായും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.