ബിഹാറില്‍ ബോട്ടപകടം; 20 പേരെ കാണാനില്ലെന്ന്

പട്‌ന: ബിഹാറിലുണ്ടായ ബോട്ടപകടത്തില്‍ 20 പേരെ കാണാതായി. ഗല്‍പൂരിലെ നൗഗാച്ചിയയില്‍ 50ഓളം പേര്‍ സഞ്ചരിച്ച യാത്രാ ബോട്ടാണ് മുങ്ങിയത്.

കേന്ദ്ര - സംസ്ഥാന ദുരന്ത നിവാരണ സേനകള്‍ അടക്കം സഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. 25ഓളം യാത്രക്കാരെ ഗ്രാമീണര്‍ രക്ഷിക്കുകയായിരുന്നു.

ഗംഗാ നദിയില്‍ വ്യാഴാഴ്ച രാവിലെ 10.30ഓടെയായിരുന്നു അപകടം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.