courtesy: india today
Posted On
date_range Updated On
date_range ബീഹാർ: 74 സീറ്റിൽ ഫലം പ്രഖ്യാപിച്ചപ്പോൾ ബി.െജ.പി 22, ആർ.ജെ.ഡി 20
പട്ന: ബീഹാർ തെരഞ്ഞെടുപ്പിൽ വോെട്ടണ്ണൽ പുരോഗമിക്കുന്നതിനിടെ 74 സീറ്റിലെ ഫലം പ്രഖ്യാപിച്ചു. ബി.ജെ.പി 22, ആർ.ജെ.ഡി 20, ജെ.ഡി.യു 13, കോൺഗ്രസ് 7, സി.പി.െഎ.എം.എൽ 5, വികാസീൽ ഇൻസാൻ പാർട്ടി 2, എ.െഎ.എം.െഎ.എം 1, സി.പിെഎ 1, സി.പി.എം 1, ഹിന്ദുസ്ഥാനി അവാം മോർച്ച 1, സ്വതന്ത്രൻ 1 എന്നിങ്ങനെയാണ് 74 സീറ്റുകളിൽ ഫലം പ്രഖ്യാപിച്ചപ്പോഴുള്ള കക്ഷി നില. ആകെ 243 സീറ്റുകളാണുള്ളത്. ബാക്കി സീറ്റുകളിലേക്കുള്ള വോെട്ടണ്ണെൽ പുരോഗമിക്കുകയാണ്.
എൻ.ഡി.എ 126 സീറ്റുകളിലും മഹാസഖ്യം 110 സീറ്റുകളിലും എ.െഎ.എം.െഎ.എം. 5 സീറ്റുകളിലും ബി.എസ്.പി ഒരു സീറ്റിലും ലീഡ് നില നിർത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.