ബ​നാ​റ​സ്​  സ​ർ​വ​ക​ലാ​ശാ​ല വി.സി​ അവധിയിൽ

വാ​രാ​ണ​സി/​ന്യൂ​ഡ​ൽ​ഹി: ബ​​നാ​​റ​​സ്​ ഹി​​ന്ദു സ​​ർ​​വ​​ക​​ലാ​​ശാ​​ല​ വൈ​സ്​ ചാ​ൻ​സ​ല​ർ ഗി​രീ​ഷ്​ ച​ന്ദ്ര ത്രി​പ​തി അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ചു. വി​​ദ്യാ​​ർ​​ഥി​​നി​​ക്കു​നേ​​രെ​​യു​​ണ്ടാ​​യ പീ​​ഡ​​ന​​ശ്ര​​മ​​​ത്തെ​​തു​​ട​​ർ​​ന്ന്​ സ​ർ​വ​ക​ലാ​ശാ​ല​യി​​ൽ പ്ര​േ​ക്ഷാ​ഭ​മു​ണ്ടാ​വു​ക​യും പൊ​ലീ​സ്​ ലാ​ത്തി​ച്ചാ​ർ​ജി​ൽ നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​തിരുന്നു. 

വി​ഷ​യം കൈ​കാ​ര്യം ​ചെ​യ്യു​ന്ന​തി​ൽ ​വൈ​സ്​ ചാ​ൻ​സ​ല​ർ പ​രാ​ജ​യ​പ്പെ​ട്ട​താ​യാ​ണ്​ കേ​ന്ദ്ര മാ​ന​വ​വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യ​ത്തി​​െൻറ വി​ല​യി​രു​ത്ത​ൽ. എ​ന്നാ​ൽ, വ്യ​ക്​​തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ലാ​ണ്​ അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക്​ അ​വ​ധി​യി​ൽ പോ​കു​ന്ന​തെ​ന്ന്​ വി.​സി പ​റ​ഞ്ഞു.  

Tags:    
News Summary - BHU VC On Leave - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.