ബംഗളൂരുവിൽ ലോറിയിൽ ആംബുലൻസ് ഇടിച്ച് നാലു മരണം

ബംഗളൂരു: പാർക്ക് ചെയ്തിരുന്ന ലോറിയിൽ ആംബുലൻസ് ഇടിച്ച് നാലു പേർ മരിച്ചു. ഒരാൾ പരിക്കേറ്റു. ബംഗളൂരു ഹൊസൂർ റോഡിലാണ് അപകടം നടന്നത്.

തൃച്ചിയിൽ നിന്ന് വന്ന ആംബുലൻസിലെ യാത്രക്കാരാണ് മരിച്ചത്. പരിക്കേറ്റ ഡ്രൈവർ ആശുപത്രിയിൽ ചികിത്സയിലാണ്.

ശനിയാഴ്ച ഹൂബ്ലി ദേശീയപാത 63ൽ ഉണ്ടായ വാഹനാപകടത്തിൽ മുംബൈയിൽ നിന്നുള്ള ആറു വിനോദ സഞ്ചാരികൾ മരണപ്പെട്ടിരുന്നു. 10 പേർക്ക് ഗുരുതര പരിക്കേറ്റിരുന്നു.

Tags:    
News Summary - Bengaluru accident four dead -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.