Posted On
date_range Updated On
date_range പഞ്ചാബിൽ കാർബോംബ് സ്ഫോടനം: മൂന്ന് പേർ കൊല്ലപ്പെട്ടു
ഛണ്ഡിഗഢ്: പഞ്ചാബിലെ ബതിൻഡയിലെ മൗർ മന്ദിയിൽ കാർബോംബ് സ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. കോൺഗ്രസിൻെറ തെരഞ്ഞെടുപ്പ് യോഗം നടക്കുന്നതിന് സമീപത്തയാണ് സ്ഫോടനം നടന്നതെന്ന് റിപ്പോർട്ടുകളുണ്ട്. നിരവധി പേർക്ക് പരിക്കുണ്ട്. സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ലത്തീഫ് അഹമ്മദിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി എ.എൻ.ഐ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.