?????? ???????????? ?????????????? ???????? ( ?.??.??? ??????? ????? ??????)

ബാലാകോട്ട്: മൃതദേഹങ്ങൾ മാറ്റിയെന്ന്​ പാക്​ ആക്​ടിവിസ്​റ്റ്​

വാ​ഷി​ങ്​​​ട​ൺ: പാ​ക്​ അ​തി​ർ​ത്തി ക​ട​ന്ന്​ ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു​വെ​ന്ന സ​്​​ഥി​രീ​ക​ര​ണ​വു​മാ​യി യു.​എ​സി​ലെ പാ​കി​സ്​​താ​ൻ​കാ​ര​നാ​യ ആ​ക്​​ടി​വി​സ്​​റ്റ്.

ആ​ക്ര​മ​ണ​ശേ​ഷം ബാ​ലാ​കോ​ട്ടി​ൽ​നി​ന്ന്​ മൃ​ത​ദേ​ഹ​ങ്ങ​ൾ മ​റ്റു​ സ്​​ഥ​ല​ങ്ങ​ളി​ലേ​ക്ക്​ മാ​റ്റു​ന്ന​ത്​ ക​​ണ്ടു​വെ​ന്ന ഉ​ർ​ദു പ​ത്ര​ത്തി​ലെ വാ​ർ​ത്ത​യെ ഉ​ദ്ധ​രി​ച്ചു​കൊ​ണ്ട് ബ​ൽ​തി​സ്​​താ​നി​ലെ ഗി​ൽ​ഗി​ത് സ്വ​ദേ​ശി​ സെ​ൻ​ജ്​ ഹ​സ്​​നാ​ൻ സെ​റി​ങ്​ എ​ന്ന ആ​ക്​​ടി​വി​സ്​​റ്റ്​ ട്വീ​റ്റ്​ ചെ​യ്​​തു.

ബാ​ലാ​കോ​ട്ടി​ൽ 200 പേ​ർ ര​ക്​​ത​സാ​ക്ഷി​ത്വം വ​രി​ച്ചു​വെ​ന്ന്​ പാ​കി​സ്​​താ​ൻ സൈ​നി​കോ​ദ്യോ​ഗ​സ്​​ഥ​ൻ പ​റ​ഞ്ഞ​താ​യും ഇ​ദ്ദേ​ഹ​ത്തി​​െൻറ ട്വീ​റ്റി​ലു​ണ്ട്.
Tags:    
News Summary - balakot attack- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.