ആകാശത്ത്​ കരുത്തായി ‘അസ്​ത്ര’

ഭു​വ​നേ​ശ്വ​ർ: ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ച നൂ​ത​ന മി​സൈ​ലാ​യ ‘അ​സ്​​ത്ര’ ഇ​ന്ത്യ വി​ജ​യ​ക​ര​മാ​യ ി പ​രീ​ക്ഷി​ച്ചു. ആ​കാ​ശ​ത്തു​നി​ന്ന്​ ആ​കാ​ശ​ത്തേ​ക്ക്​ തൊ​ടു​ക്കാ​വു​ന്ന മി​സൈ​ൽ എ​ന്ന​താ​ണ്​ അ​സ്​​ത് ര​യു​ടെ പ്ര​ത്യേ​ക​ത. ഒ​ഡി​ഷ തീ​ര​ത്തെ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ൽ​ഭാ​ഗ​ത്ത്​ സു​ഖോ​യ്​ പോ​ർ​വി​മാ​ന​ത്തി​ൽ നി​ന്നാ​ണ്​ മി​സൈ​ൽ തൊ​ടു​ത്ത​ത്. പ​തി​വു​പ​രീ​ക്ഷ​ണ​ത്തി​​െൻറ ഭാ​ഗ​മാ​യാ​ണ്​ ഇ​തെ​ന്ന് പ്ര​തി​രോ​ധ ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റി​യി​ച്ചു.

വി​വി​ധ റ​ഡാ​റു​ക​ൾ, ഇ​ല​ക്​​ട്രോ ഒ​പ്​​റ്റി​ക്ക​ൽ ട്രാ​ക്കി​ങ്​ സം​വി​ധാ​നം, സെ​ൻ​സ​റു​ക​ൾ എ​ന്നി​വ മി​സൈ​ലി​ൽ ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. പ്ര​തി​രോ​ധ രം​ഗ​ത്തെ ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​യ ഡി.​ആ​ർ.​ഡി.​ഒ ആ​ണ്​ മി​സൈ​ൽ രൂ​പ​ക​ൽ​പ​ന ചെ​യ്​​ത​ത്.

Tags:    
News Summary - astra missile successfully test fired -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.