Posted On
date_range Updated On
date_range ഗുവാഹത്തിയില്‍ മുഴുവന്‍ ഹുക്കാ ബാറുകളും അടച്ചുപൂട്ടും
ഗുവാഹത്തി: അസമിലെ ഗുവാഹത്തിയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ഹുക്കാ ബാറുകളും അടച്ചുപൂട്ടാന്‍ ഗുവഹത്തി മുനിസിപ്പല്‍ കോര്‍പറേഷന്‍ തീരുമാനിച്ചു. ഹുക്കാ ബാറുകള്‍ക്ക് പുതുതായി ലൈസന്‍സ് നല്‍കുകയോ പുതുക്കുകയോ ചെയ്യരുതെന്നും നിർദ്ദേശമുണ്ട്.
മുനിസിപ്പല്‍ കോര്‍പറേഷന്‍ കമ്മീഷണറുടെ ഉത്തരവ് ഉടന്‍ നിലവില്‍ വരുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാൽ പൂട്ടുന്നതിനു പിന്നിലെ കാരണം വ്യക്തമല്ല. നേരത്തേ കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഉത്തര്‍പ്രദേശില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.