Posted On
date_range Updated On
date_range അശോക് സിംഗാളിന് ഭാരതരത്ന നല്‍കണമെന്ന് സുബ്രമണ്യം സ്വാമി
ന്യൂഡല്‍ഹി: വിശ്വഹിന്ദു പരിഷത്ത് നേതാവ് അശോക് സിംഗാളിന് മരണാനന്തര ബഹുമതിയായി ഭാരതരത്ന പുരസ്കാരം നല്‍കണമെന്ന് ബി.ജെ.പി എം.പി സുബ്രമണ്യം സ്വാമി. രാമജന്മഭൂമി പ്രസ്ഥാനത്തിന്‍െറ ശില്‍പിയായ അദ്ദേഹം സാമൂഹിക പരിഷ്കരണത്തിനായി ത്യാഗങ്ങള്‍ അനുഭവിച്ച വ്യക്തിയാണെന്നും സ്വാമി പറഞ്ഞു. ’80കളുടെ അവസാനകാലത്ത് രാമക്ഷേത്ര വിഷയം ഉന്നയിച്ച് വിവാദനായകനായ സിംഗാള്‍ കഴിഞ്ഞ നവംബറിലാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.