ന്യൂഡൽഹി: ഡൽഹി ഷൂ ഫാക്ടറിയിലെ തീപിടിത്തത്തിൽ ആറുപേരെ കാണാതായി. ഡൽഹി ഉദ്യോഗ് നഗറിൽ ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്.
തീയണക്കാൻ 31 പേരടങ്ങുന്ന സംഘം സ്ഥലത്തുണ്ട്. ഇതുവരെ തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഫയർ സർവീസ് ഡയറക്ടർ പറഞ്ഞു.
രാവലെ 8.15ടെയാണ് അപകടമുണ്ടായത്. കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു. എന്നാൽ സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.