Posted On
date_range Updated On
date_range ഭർത്താവിന് അന്ത്യോപചാരം അർപ്പിക്കാൻ സൈനിക ഉദ്യോഗസ്ഥ എത്തിയത് നവജാത ശിശുവുമായി
ന്യൂഡൽഹി: പ്രിയപ്പെട്ടവരുടെ മരണം ആരെയും തളർത്തും. എന്നാൽ വ്യോമസേന ഉദ്യോഗസഥനായ ഭർത്താവിെൻറ മരണാനന്തര ചടങ്ങിൽ അഞ്ചു ദിവസം പ്രായമായ മകെളയുമെടുത്ത് ൈസനിക യൂണിഫോമിൽ പെങ്കടുന്ന സൈനിക ഉദ്യാഗസ്ഥയുടെ ഫോേട്ടായാണ് ട്വിറ്ററിൽ പ്രചരിക്കുന്നത്.
പൂർണ യൂണിഫോമിൽ ഭർത്താവിെൻറ മരണാനന്തര ചടങ്ങിൽ പെങ്കടുക്കുന്ന മേജർ കൗമുദ് ദോഗ്രയുടെ ചിത്രമാണ് പ്രചരിക്കുന്നത്. അസമിലെ മജൗലിയിൽ ഫെബ്രുവരി 15നാണ് വ്യോമസേനയുടെ ചെറുവിമാനം തകർന്ന് വിങ് കമാൻഡർ ഡി. വാട്സ് മരിച്ചത്.
സൈനിക ഉനദ്യാഗസ്ഥയായ ദോഗ്ര മകൾക്ക് ജൻമം നൽകിയതേ ഉണ്ടായിരുന്നുള്ളൂ. കുഞ്ഞിനെ കാണാൻ പോലും സാധിക്കാതെയാണ് വാട്സ് മരണപ്പെട്ടത്. തുടർന്നാണ് ഭർത്താവിന് അന്ത്യോപചാരമർപ്പിക്കാൻ അഞ്ചുദിവസം മാത്രം പ്രായമുള്ള കുഞ്ഞിെനയും എടുത്ത് ദോഗ്ര എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.