പാക്​ ഷെല്ലാക്രമണം: സൈനികൻ മരിച്ചു

ജ​മ്മു: നി​യ​ന്ത്ര​ണ രേ​ഖ​യി​ൽ ഇ​ന്ത്യ​ൻ പോ​സ്​​റ്റു​ക​ൾ​ക്കു​നേ​രെ പാ​കി​സ്​​താ​ൻ ന​ട​ത്തി​യ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ൽ ഇ​ന്ത്യ​ൻ സൈ​നി​ക​ൻ മ​രി​ച്ചു. ഒ​രു ​െല​ഫ്​​റ്റ​ന​ൻ​റ്​ ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. പൂ​ഞ്ച്​ ജി​ല്ല​യി​ൽ ചൊ​വ്വാ​ഴ്​​ച രാ​വി​ലെ​യാ​ണ്​ സം​ഭ​വം. ആ​ക്ര​മ​ണം ര​ണ്ട്​ മ​ണി​ക്കൂ​റോ​ളം നീ​ണ്ടു. പ​രി​ക്കേ​റ്റ​വ​രെ ഉ​ധം​പു​രി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി. ഇ​ന്ത്യ​ൻ സേ​ന ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ച​താ​യി പ്ര​തി​രോ​ധ വ​ക്താ​വ്​ ​െല​ഫ്.​ കേ​ണ​ൽ എ​ൻ.​എ​ൻ. ജോ​ഷി അ​റി​യി​ച്ചു. 

തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​മാ​ണ്​ പൂ​ഞ്ച്, ര​ജൗ​രി ജി​ല്ല​ക​ളി​ലെ സൈ​നി​ക പോ​സ്​​റ്റു​ക​ൾ​ക്കും ഗ്രാ​മ​ങ്ങ​ൾ​ക്കും​നേ​രെ പാ​ക്​ സേ​ന വി​വേ​ച​ന ര​ഹി​ത​മാ​യി ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​ത്.
 അ​തേ​സ​മ​യം പാ​ക്​ ആ​ക്ര​മ​ണം അ​തി​ർ​ത്തി ക​ട​ന്നു​ള്ള വ്യാ​പാ​ര​ത്തെ ബാ​ധി​ച്ചി​ട്ടി​ല്ല. ചൊ​വ്വ മു​ത​ൽ വെ​ള്ളി​യാ​ഴ്​​ച വ​രെ​യു​ള്ള നാ​ലു​ ദി​വ​സ​ങ്ങ​ളി​ലാ​ണ്​ ച​ര​ക്കു​നീ​ക്കം ന​ട​ക്കു​ന്ന​ത്. 

Tags:    
News Summary - Army jawan killed, 4 others injured in Pakistan shelling along LoC-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.