അരവിന്ദ് കെജ്‌രിവാൾ
Posted On
date_range Updated On
date_range കെജ്രിവാളിനായി ആപ്പിന്റെ ഒപ്പുശേഖരണം
ന്യൂഡൽഹി: ആപ് നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് പാർട്ടി സംസ്ഥാനത്ത് ഒപ്പുശേഖരണം നടത്തി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈറ്റ് ബോർഡുകൾ സ്ഥാപിച്ചാണ് പാർട്ടി ജനകീയ ഐക്യദാർഢ്യ പരിപാടി സംഘടിപ്പിച്ചത്.
കാമ്പയിനുശേഷം, ഒപ്പുവെച്ച ബോർഡുകൾ മുഴുവൻ ബി.ജെ.പിക്ക് അയക്കുമെന്നും അതുവഴി അദ്ദേഹത്തിന്റെ ജനകീയ പിന്തുണ ബോധ്യപ്പെടുത്തുമെന്നും ആപ് നേതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.