Posted On
date_range Updated On
date_range അഅ്സം ഖാന് വീണ്ടും പ്രചാരണ വിലക്ക്
ന്യൂഡൽഹി: സമാജ്വാദി പാർട്ടി നേതാവ് അഅ്സം ഖാനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന ്ന് വിലക്കി തെരഞ്ഞെടുപ്പ് കമീഷൻ. യു.പിയിലെ തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥർക്കെതിരെ പ്രകോപന പ്രസ്താവന നടത്തിയതിനും വർഗീയ പരാമർശം നടത്തിയതിനുമാണ് ഖാന് 48 മണിക്കൂർ പ്രചാരണ വിലക്ക് ഏർപ്പെടുത്തിയത്.
ബി.ജെ.പി സ്ഥാനാർഥി ജയപ്രദക്കെതിരെ വിവാദ പരാമർശം നടത്തിയതിന് നേരേത്ത ഇദ്ദേഹത്തെ 72 മണിക്കൂർ പ്രചാരണത്തിൽനിന്ന് വിലക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.