കൂട്ടുകാരനെ പറ്റിക്കാൻ പ്രേതത്തി​െൻറ വേഷം കെട്ടിയ യുവാക്കൾ പൊലീസ് പിടിയിൽ

ഹൈദരാബാദ്​:  പിറന്നാൾ ദിനത്തിൽ കൂട്ടുകാരനെ പറ്റിക്കാനായി ​േപ്രതത്തി​​​െൻറ വേഷം കെട്ടിയ യുവാക്കൾ പൊലീസ്​ പിടിയിൽ. പിറന്നാൾ ആഘോഷത്തി​​​െൻറ വീഡിയോ വൈറലാക്കാൻ ലക്ഷ്യമിട്ടാണ്​ ഇവർ വ്യത്യസ്​ത വേഷത്തിലെത്തിയത്​. വെള്ളിയാഴ്​ച്ച അർധ രാത്രിയിലാണ് പെട്രോളിങ്ങിനിടെയാണ്​ ഇവരെ പൊലീസ്​ പിടികൂടുകയായിരുന്നു. 

വെള്ള വസ്ത്രവും തലമുടിയും വെച്ചായിരുന്നു ഇവരുടെ സഞ്ചാരം. പത്തിലും പ്ലസ്​ ടുവിലും പഠിക്കുന്ന വിദ്യാർഥികളാണ്​ ഇവരെന്ന്​ പൊലീസ്​ പറഞ്ഞു. 

Tags:    
News Summary - Andra Youngsters turn gost arrested in andra-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.