യു.എസിൽ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റ് മരിച്ചു

അമരാവതി: യു.എസിലെ ഓഹിയോയിൽ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റ് മരിച്ചു. ആന്ധ്രപ്രദേശ് സ്വദേശിയായ സയേഷ് വീര(24) ആണ് കൊല്ലപ്പെട്ടത്. വിദ്യാർഥിയായ സയേഷ് വീര ജോലി ചെയ്യുന്ന ഫ്യുവൽ സ്റ്റേഷനിലായിരുന്നു വെടിവപ്പ്. ഇന്നലെ പുലർച്ചെയ്യാരുന്നു വെടിവെപ്പ്. അഗ്നി രക്ഷാസേനാ പ്രവർത്തകരെത്തി ഉടൻ ആശുപത്രിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പ്രിതയെന്ന് സംശയിക്കുന്ന‍യാളുടെ ഫോട്ടോയും സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു. എച്ച്.എൺ.ബി വിസയിൽ യു.എസിലെത്തിയ വീര 10 ദവിസം മുമ്പാണ്  കോഴ്സി  പൂർത്തിയാക്കിയത്.

Tags:    
News Summary - Andhra Student Shot Dead At US Gas Station 10 Days Before Graduation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.