അമിത്​ ഷായെ എയിംസിലേക്കു​ മാറ്റി

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്​ ഭേ​ദ​മാ​യി വി​ശ്ര​മ​ത്തി​ലാ​യി​രു​ന്ന കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്​ ഷാ​യെ ഡ​ൽ​ഹി​യി​ലെ ഓ​ൾ ഇ​ന്ത്യ മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ൽ​ (എ​യിം​സ്) പ്ര​വേ​ശി​പ്പി​ച്ചു. തി​ങ്ക​ളാ​ഴ്​​ച അ​ർ​ധ​രാ​ത്രി​യാ​ണ്​ മ​ന്ത്രി​യെ ആ​ശു​പ​ത്രി​യി​ലേ​ക്കു​ മാ​റ്റി​യ​ത്.

മൂ​ന്നു​നാ​ലു​ ദി​വ​സ​മാ​യി ത​ള​ർ​ച്ച​യും ശ​രീ​ര​വേ​ദ​ന​യും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന്​ അദ്ദേഹത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന്​ എ​യിം​സ്​ പു​റ​ത്തി​റ​ക്കി​യ മീ​ഡി​യ ബു​ള്ള​റ്റി​ൻ പ​റ​യു​ന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.