Posted On
date_range Updated On
date_range രാജീവ് വിമർശനം; മോദിക്ക് വീണ്ടും ക്ലീൻ ചിറ്റ്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും തെരഞ്ഞെടുപ്പ് കമീഷെൻറ ക്ലീൻ ചിറ്റ്. അഴിമതിക്കാരിൽ ഒ ന്നാമനായാണ് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജീവിതം അവസാനിച്ചതെന്ന് പ്രസംഗിച്ചതിനെതിരായ പരാതിയാണ് കമീഷൻ തള്ളിയത്.
മാതൃക പെരുമാറ്റച്ചട്ട ലംഘനം പ്രസംഗത്തിൽ ഇല്ലെന്ന് കമീഷൻ വ്യക്തമാക്കി. മോദിക്ക് ഏകപക്ഷീയമായി തെരഞ്ഞെടുപ്പ് കമീഷൻ ക്ലീൻ ചിറ്റ് നൽകുന്നതിനെതിരെ കോൺഗ്രസ് എം.പി സുഷ്മിത ദേവ് സുപ്രീംകോടതിയെ സമീപിച്ചതിനു തൊട്ടുപിന്നാലെയാണ് കമീഷെൻറ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.