അ​ൽ മു​ക്താ​ദി​ർ ജ്വ​ല്ല​റി ഗ്രൂ​പ്പി​ന്റെ മും​ബൈ​യി​ലെ ക​ൽ​ബാ​ദേ​വി, സ​വേ​രി ബ​സാ​ർ ഷെ​യ്ക്ക് മേ​മ​ൻ സ്ട്രീ​റ്റി​ലെ പു​തി​യ ഷോ​റൂം ‘അ​ൽ മു​ത​ക​ബ്ബി​ർ’ ഓ​ൾ ഇ​ന്ത്യ മു​സ്‍ലിം പേ​ഴ്സ​ന​ൽ ലോ ​ബോ​ർ​ഡം​ഗം അ​ബ്ദു​ൽ ഷു​ക്കൂ​ർ മൗ​ല​വി​യും അ​ൽ മു​ക്താ​ദി​ർ ജ്വ​ല്ല​റി ഗ്രൂ​പ് ഫൗ​ണ്ട​ർ ചെ​യ​ർ​മാ​ൻ ഡോ. ​മു​ഹ​മ്മ​ദ് മ​ൻ​സൂ​ർ അ​ബ്ദു​ൽ സ​ലാം എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മും​ബൈ​യി​ൽ അ​ൽ-​മു​ക്താ​ദി​ർ ജ്വ​ല്ല​റി ഉ​ദ്ഘാ​ട​നം ചെ​യ്തു

മും​ബൈ: അ​ൽ മു​ക്താ​ദി​ർ ജ്വ​ല്ല​റി ഗ്രൂ​പ്പി​ന്റെ മും​ബൈ​യി​ലെ ക​ൽ​ബാ​ദേ​വി, സ​വേ​രി ബ​സാ​ർ ഷെ​യ്ക്ക് മേ​മ​ൻ സ്ട്രീ​റ്റി​ലെ പു​തി​യ ഷോ​റൂം ‘അ​ൽ മു​ത​ക​ബ്ബി​ർ’ ഓ​ൾ ഇ​ന്ത്യ മു​സ്‍ലിം പേ​ഴ്സ​ന​ൽ ലോ ​ബോ​ർ​ഡം​ഗം അ​ബ്ദു​ൽ ഷു​ക്കൂ​ർ മൗ​ല​വി​യും അ​ൽ മു​ക്താ​ദി​ർ ജ്വ​ല്ല​റി ഗ്രൂ​പ് ഫൗ​ണ്ട​ർ ചെ​യ​ർ​മാ​നും സി.​ഇ.​ഒ​യു​മാ​യ ഡോ. ​മു​ഹ​മ്മ​ദ് മ​ൻ​സൂ​ർ അ​ബ്ദു​ൽ സ​ലാ​മും ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ൽ​മു​ക്താ​ദി​ർ ജ്വ​ല്ല​റി ഗ്രൂ​പ്പി​ന്റെ 28ാമ​ത്തെ ഷോ​റൂ​മാ​ണി​ത്. സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളു​ടെ​യും വി​വാ​ഹാ​ഭ​ര​ണ​ങ്ങ​ളു​ടെ​യും വ​ള, മാ​ല, ക​മ്മ​ൽ, മോ​തി​രം തു​ട​ങ്ങി​യ​വ​യു​ടെ​യും ഏ​റ്റ​വും പു​തി​യ​തും ആ​ക​ർ​ഷ​ക​വു​മാ​യ വ​ൻ ശേ​ഖ​ര​മാ​ണ് ഷോ​റൂ​മി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. നി​ർ​മി​ത​ബു​ദ്ധി​യു​ടെ സ​ഹാ​യ​ത്തോ​ടെ നി​ർ​മി​ച്ച ആ​ക​ർ​ഷ​ക​മാ​യ ക്രാ​ഫ്റ്റ​ഡ് സ്റ്റ​ണ്ണി​ങ് ഡി​സൈ​നു​ക​ൾ ഇ​വി​ടെ ല​ഭ്യ​മാ​ണ്.

Tags:    
News Summary - Al-Muqtadir Jewelery in Mumbai was inaugurated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.