Posted On
date_range Updated On
date_range ജമ്മുകശ്മീരിൽ ഭീകരാക്രമണം: മൂന്നു പേർ കൊല്ലപ്പെട്ടു
ബറ്റാൽ: ജമ്മുകശ്മീരിലെ അഖ്നൂർ സെക്ടറിലുണ്ടായ ഭീകരാക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. അഖ്നൂരിലെ സൈനിക എഞ്ചിനിയറിങ് ഫോഴ്സിെൻറ ക്യാമ്പിന് നേരെ തിങ്കളാഴ്ച പുലർച്ചെ 1.30 ഒാടെയാണ് ആക്രമണമുണ്ടായത്.പ്രദേശം സൈന്യം വളഞ്ഞു. ഭീകരർക്കായുള്ള തെരച്ചിൽ ഉൗർജിതമാക്കിയിട്ടുണ്ട്.
ബോർഡർ റോഡ്സ് ഒാർഗനൈസേഷെൻറ ഭാഗമായി പ്രവർത്തിക്കുന്ന ജനറൽ റിസർവ് എഞ്ചിനിയറിങ് ഫോഴ്സിനാണ് അതിർത്തിയിലെ റോഡുകളുടെ നിർമ്മാണവും അറ്റകുറ്റപണികളുടെ ചുമതലയുമുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.