Posted On
date_range Updated On
date_range അഫ്ഗാൻ പ്രസിഡന്‍റ് ഇന്ത്യയിലെത്തി
അഫ്ഗാൻ പ്രസിഡന്‍റ് ഇന്ത്യയിലെത്തി
ന്യൂഡൽഹി: ഏകദിന സന്ദർശനത്തിനായി അഫ്ഗാൻ പ്രസിഡന്‍റ് അഷ്റഫ് ഗനി ഇന്ത്യയിലെത്തി. ചൊവ്വാഴ്ച രാവിലെയാണ് ഗാനി ഡൽഹിയിലെത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുകയാണ് സന്ദർശനത്തിന്‍റെ ഉദ്ദേശം.
പ്രസിഡന്‍റ് റാം നാഥ് കോവിന്ദുമായും പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. തുടർന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്‍റെ ക്ഷണം സ്വീകരിച്ച് വിവേകാനന്ദ ഇന്‍റർ നാഷ്ണൽ ഫൗണ്ടേഷന്‍റെ പൊതു പരിപാടിയിലും അഷ്റഫ് ഗനി സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.