രാജ്യത്ത്​ 23000 കടന്ന്​ കോവിഡ്​ ബാധിതർ

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ 19 സ്ഥിരീകരിച്ചവരുടെ എണ്ണം 23,077 ആയി. 4749പേർക്ക്​ രോഗം ഭേദമായിട്ടുണ്ട്​. നിലവിൽ 17,610 പ േരാണ്​ ചികിത്സയിലുള്ളത്​. 718 പേർ കോവിഡ്​ ബാധിച്ച്​ മരണത്തിനു കീഴടങ്ങിയതായും ആരോഗ്യ മാന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കുറിനുള്ളിൽ 1684 പേർക്ക്​ കോവിഡ്​ സ്ഥിരീകരിക്കുകയും 37 പേർ മരിക്കുകയും ചെയ്​തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജസ്ഥാനിൽ 36 പേർക്കു കൂടി പുതുതായി കോവിഡ്​ സ്ഥിരീകരിച്ചിട്ടുണ്ട്​. ജയ്​പൂരിൽ13 പേർ, കോട്ടയിൽ 18 പേർ, ഝൽവാറിൽ നാല്​ പേർ, ഭരത്പൂരിൽ ഒരാൾക്കുമാണ്​ പുതുതായി കോവിഡ്​ ബാധിച്ചത്​. രാജസ്ഥാനിൽ കോവിഡ്​ ബാധിതരുടെ എണ്ണം ഇതോടെ 2000 ആയി.

ലോകത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം 27,25,000 കടന്നു.1,91000ത്തിലേറെ പേരാണ്

Tags:    
News Summary - above 23000 covid cases in india -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.