സഞ്ജയ് സിങ്
Posted On
date_range Updated On
date_range ‘ആപ്’ എം.പി സഞ്ജയ് സിങ്ങിന്റെ കസ്റ്റഡി നീട്ടി
ന്യൂഡൽഹി: ഡൽഹി സർക്കാറിന്റെ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആം ആദ്മി പാർട്ടി നേതാവും എം.പിയുമായ സഞ്ജയ് സിങ്ങിന്റെ ജുഡീഷ്യൽ കസ്റ്റഡി ഡൽഹി കോടതി നവംബർ 10 വരെ നീട്ടി.
എന്നാൽ, കുടുംബചെലവുകൾക്കും പാർലമെന്റ് അംഗം എന്ന നിലയിലും ചെക്കുകളിൽ ഒപ്പിടാൻ സ്പെഷൽ ജഡ്ജി എം.കെ. നാഗ്പാൽ സിങ് അനുമതി നൽകി. സഞ്ജയ് സിങ്ങിന് മതിയായ ചികിത്സ ഉറപ്പാക്കാൻ ജയിൽ സൂപ്രണ്ടിനോട് ജഡ്ജി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.