Posted On
date_range Updated On
date_range ഉത്തരവാദി മോദിയെന്ന് കുറിപ്പെഴുതി തെലങ്കാനയിൽ യുവാവ് ജീവനൊടുക്കി
ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്ന് കുറിപ്പെഴുതിവെച്ച് തെലങ്കാനയിൽ യുവാവ് ആത്മഹത്യ ചെയ്തു. രാജന്ന സിർസില്ല ജില്ലയിലെ റച്ചാർല ഗൊല്ലപ്പള്ളി ഗ്രാമത്തിലാണ് പെയിന്റർ ആയ വംശിയെ (25) വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ വ്യാഴാഴ്ച രാവിലെ കണ്ടെത്തിയത്. ബുധനാഴ്ച വൈകീട്ട് അമ്മയുമായി വഴക്കുണ്ടായതായും ശേഷം സുഹൃത്തിനൊപ്പം മദ്യപിച്ചിരുന്നതായും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.