ലഡാക്കിലെ കൊടുംതണുപ്പത്ത് ഷർട്ട് പോലുമിടാതെ സൈനികന്റെ സൂര്യനമസ്കാരം -വിഡിയോ

ശ്രീനഗർ: ​​ചെറിയ തണുപ്പടിച്ചാൽ പോലും തണുത്തുവിറക്കുന്നവരാണ് നമ്മളിൽ പലരും. അപ്പോൾ പിന്നെ മൈനസ് ഡിഗ്രിയിലേക്ക് താഴുന്ന ലഡാക്കിലെ തണുപ്പിന്റെ കാര്യം പറയാനുണ്ടോ?

ലഡാക്കിലെ തണുപ്പിൽ തിബറ്റൻ അതിർത്തി സേനയിലെ സൈനികൻ സൂര്യനമസ്കാരം ചെയ്യുന്നതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ച വിഷയം. 18,000 അടി ഉയരത്തിൽ കൊടും തണുപ്പിൽ ഷർട്ടില്ലാതെ സൈനികൻ സൂര്യനമസ്കാരം നടത്തുന്ന വിഡിയോ ആണ് വൈറലായത്.

Full View

നിരവധി ആളുകളാണ് ഈ വിഡിയോ ​പങ്കുവെക്കുന്നത്. കൊടും തണുപ്പിൽ ഷർട്ടു പോലുമിടാതെ സൂര്യനമസ്കാരം ചെയ്യുന്ന സൈനികന്റെ കായിക ബലത്തിനും ആരാധകരുണ്ട്. 

Tags:    
News Summary - A soldier's sun salutation without even a shirt in the bitter cold of Ladakh - video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.