പാർലമെന്റിൽ പുതിയ വിദ്വേഷസംസ്കാരം ഉദ്ഘാടനം ചെയ്യപ്പെട്ടു -കപിൽ സിബൽ

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്റി​ൽ വി​ദ്വേ​ഷ​ത്തി​ന്റെ പു​തി​യ സം​സ്കാ​രം ഉ​ദ്ഘാ​ട​നം ചെ​യ്യ​പ്പെ​ട്ട​താ​ണ് സ​പ്ത​ന​ക്ഷ​ത്ര സൗ​ധം ക​ണ്ട​തെ​ന്ന് മു​തി​ർ​ന്ന സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​നും രാ​ജ്യ​സ​ഭാം​ഗ​വു​മാ​യ ക​പി​ൽ സി​ബ​ൽ.

ബി.​ജെ.​പി നേ​താ​വ് പാ​ർ​ല​മെ​ന്റി​ൽ ന​ട​ത്തി​യ വി​​ദ്വേ​ഷ പ്ര​സം​ഗ​ത്തോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബി.​എ​സ്.​പി എം.​പി കു​ൻ​വ​ർ ഡാ​നി​ഷ് അ​ലി​ക്കെ​തി​രെ നി​ന്ദ്യ​മാ​യ വം​ശീ​യാ​ധി​ക്ഷേ​പം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യും മൗ​നം പാ​ലി​ക്കു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്നും സി​ബ​ൽ ചോ​ദി​ച്ചു.

Tags:    
News Summary - A new hate culture has been inaugurated in Parliament - Kapil Sibal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.