Posted On
date_range Updated On
date_range മുംബൈയിൽ പുതുതായി 903 കോവിഡ് ബാധിതർ; 36 മരണം
മുംബൈ: നഗരത്തിൽ ചൊവ്വാഴ്ചയോടെ പുതുതായി 903 കോവിഡ് ബാധിതർ. 36 മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടതായി ബൃഹൻമുംബൈ മുനിസിപ്പൽ കോർപറേഷൻ. ഇതോടെ മുംബൈയിലെ ആകെ കോവിഡ് ബാധിതർ 77,197 ആയി.
കോവിഡ് ബാധിതരായിരുന്ന 625 പേർ രോഗം ഭേദമായതിനെ തുടർന്ന് ചൊവ്വാഴ്ച ആശുപത്രി വിട്ടു. നിലവിൽ 28,473 പേർ ചികിത്സയിലാണ്. 44,170 പേർ രോഗമുക്തി നേടി. ചൊവ്വാഴ്ച വരെ 4,554 കോവിഡ് ബാധിതരാണ് മരണത്തിന് കീഴടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.