Posted On
date_range Updated On
date_range ഡൽഹിയിലെ ഫാക്ടറിയിൽ സ്ഫോടനം; ആറു മരണം
ന്യൂഡൽഹി: പടിഞ്ഞാറൻ ഡൽഹിയിലെ മോത്തി നഗറിലെ ഫാക്ടറിയിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു കുട്ടി ഉൾ പ്പെടെ ആറുപേർ കൊല്ലപ്പെട്ടു. 15 പേർക്ക് പരിക്കേറ്റു. എട്ടുപേർ ഫാക്ടറിയിൽ കുടുങ്ങിയതായി സംശയിക്കുന്നുണ്ട്. സ്ഫോടനത്തിൽ കെട്ടിടത്തിെൻറ ഒരു ഭാഗം തകർന്നു. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.